La Russie lance un mandat d'arrêt contre l'ancien champion d'échecs Garry Kasparov

റഷ്യ, അഥവാ റഷ്യൻ ഫെഡറേഷൻ, ഔദ്യോഗിക നാമം (Росси́йская Федера́ция, Rossiyskaya Federatsiya;. ലോകത്തിലെ ഏറ്റവും വിസ്തൃതിയേറിയ രാജ്യമാണ്‌. മോസ്കോ ആണ് തലസ്ഥാനം. യൂറോപ്പിലും ഏഷ്യയ…
റഷ്യ, അഥവാ റഷ്യൻ ഫെഡറേഷൻ, ഔദ്യോഗിക നാമം (Росси́йская Федера́ция, Rossiyskaya Federatsiya;. ലോകത്തിലെ ഏറ്റവും വിസ്തൃതിയേറിയ രാജ്യമാണ്‌. മോസ്കോ ആണ് തലസ്ഥാനം. യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന ഈ രാജ്യത്തിന്‌ വിസ്തൃതിയുടെ കാര്യത്തിൽ രണ്ടാമതുള്ള കാനഡയുടെ ഇരട്ടിയിലേറെ വലിപ്പമുണ്ട്‌. പഴയ സോവ്യറ്റ്‌ യൂണിയനിലെ പ്രധാന റിപബ്ലിക്കായിരുന്ന റഷ്യ ഇപ്പോൾ സ്വതന്ത്ര രാജ്യമാണ്‌. നോർവേ, ഫിൻലാന്റ്, എസ്തോണിയ, ലാത്‌വിയ, ലിത്വാനിയ, പോളണ്ട്, ബെലാറസ്,യുക്രൈൻ, ജോർജിയ, അസർബൈജാൻ, ഖസാഖ്‌സ്ഥാൻ, ചൈന, മംഗോളിയ, ഉത്തര കൊറിയ എന്നിവയാണ്‌ റഷ്യയുടെ അയൽരാജ്യങ്ങൾ.
  • തലസ്ഥാനം and largest city: മോസ്കോ
  • ഔദ്യോഗിക ഭാഷകൾ: റഷ്യൻ official throughout the country; 27 others co-official in various regions
  • വംശീയ വിഭാഗങ്ങൾ (2010): 81% റഷ്യക്കാർ · 3.7% താത്താറുകൾ · 1.4% യുക്രൈനികൾ · 1.1% ബാഷ്കിറുകൾ · 1% ചുവാഷ് ജനത · 11.8% മറ്റുള്ളവർ
  • നിവാസികളുടെ പേര്: റഷ്യൻ
  • ഭരണസമ്പ്രദായം: Federal semi-presidential republic
  • നിയമനിർമ്മാണസഭ: Federal Assembly
  • ജി.ഡി.പി. (PPP): 2011 estimate
ഇതിൽ നിന്നുള്ള ഡാറ്റ: ml.wikipedia.org